Posts

Showing posts from December, 2023

PSC പഠനത്തിന് നൂതന പഠന രീതി.

ഇനി റാങ്ക് ഫയലിനും കോച്ചിംഗ് ക്ലാസുകൾക്കും വിട. 300 മണിക്കൂർ കൊണ്ട് ജികെയുടെ എല്ലാ ഭാഗവും പഠിക്കാവുന്ന അതി നൂതന പഠന രീതി. 30 വർഷങ്ങളോളം കോച്ചിംഗ് ക്ലാസുകളിൽ കേരളത്തിൽ അറിയപ്പെടുന്ന അധ്യാപകരും,പ്രമുഖ റാങ്ക് ഫയൽ തയ്യാറാക്കിയ അധ്യാപകരും ചേർന്ന് തയ്യാറാക്കിയ അതി നൂതന പഠന രീതി. പിഎസ്‌സി പരീക്ഷയിൽ ചോദിക്കുന്ന ജികെയുടെ എല്ലാ ഭാഗങ്ങളെയും സ്പർശിക്കുന്ന തരത്തിലുള്ള സിസ്റ്റമാറ്റിക്കായി തെരഞ്ഞെടുത്ത 150 ടോപ്പിക്കുകൾ പഠിക്കുന്നതിലൂടെ കുറഞ്ഞ സമയത്തിനകം എല്ലാ ഭാഗങ്ങളും മനസ്സിലാക്കുവാൻ കഴിയുന്നു. ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഇവിടെ  ക്ലിക്ക്  ചെയ്യുക. ഓരോ ടോപ്പിക്കിനെ സംബന്ധിച്ചും നോട്ടുകളും ഓഡിയോയും വീഡിയോയും. നിങ്ങളുടെ സമയം കണ്ടെത്തി പഠിക്കാവുന്ന പഠന രീതി. ആദ്യ 50 ടോപ്പിക്കുകൾ വെറും 297 രൂപക്ക്  പഠിക്കാം.  ആദ്യ രണ്ട് ടോപ്പിക്കുകൾ സൗജന്യമായി പഠിച്ച് തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ  അംഗമാകുവാൻ ഇവിടെ CLICK ചെയ്യുക. ആദ്യത്തെ Topic ലഭിക്കുവാൻ ഇവിടെ CLICK ചെയ്യുക.